ഗര്‍ഭസ്ഥ ശിശു ആണോ പെണ്ണോ അറിയാന്‍ നാടന്‍ വഴികള്‍ ..| Pregnancy & Parenting Tips
Pregnancy & Parenting Tips is A Youtube Channel Provide Pregnancy and Parenting informations , Now Fertility issues affect up …
source
Website dedicated to first-time mothers
Pregnancy & Parenting Tips is A Youtube Channel Provide Pregnancy and Parenting informations , Now Fertility issues affect up …
source
Enik 3 boys ippol prasvikanayi oru girl kittan duha cheyyane ellarum
എരുവും പുളിയും കൂടുതൽ ഇഷ്ട്ടം തോന്നിയിരുന്നു അതു ബോയ് ആയിരുന്നു അപ്പോൾ. ഇപ്പോൾ ഞാൻ പ്രെഗ്നെന്റ് ആണ് എരുവും പുളിയും തന്നെ ആണ് ഇപ്പോഴും ഇഷ്ട്ടം
Enikk oru boy undaagan duha cheyyanee
Usthadinte watsapp numbr onnu snduo..oru dbt chodikkana..aarenklm onnu help cheyyumo
Enikoru anne kunje unndavan thuhahe chyyonndu
Ororo pottatharam
mukalil anu vayar irikunth mukalil vayar vanal baby boy ano girl ano pls rply
ഈ വരുന്ന വെള്ളിയാഴ്ച എൻ്റെ ഡലിവറി ഡേറ്റ് ..ആണായാലും പെണ്ണായാലും സ്വാലിഹായ ആരോഗ്യമുള്ള കുഞ്ഞ് ആയാൽ മതി
Aankuttiyudavan duha cheyyeneee
ഞാൻ 2 അൺകുട്ടികളെ ഗർഭിണിയായപ്പോൾ മധുരവും പെൺകുട്ടിക്ക് പുളിയുമാണ് ഇഷ്ട്ടപ്പെട്ടത്
Giral baby kittan parathikane
രാത്രി ആണോ കഴിക്കേണ്ടത്
Enikk oru baby boy undakan dua cheyyane
Enikke 2 aane kuttikalane ippo gharbiniyane pen kunje janikkan dua cheyyane
എനിക്ക് ഒരു ആൺകുട്ടി ഉണ്ടാകാൻ ദുവ ചെയ്യണേ
Enikk 3 aankuttikalan.ippol pregnent aan.oru mole kittan dua cheyyane InshahAllah
ഇക്ക 5മാസം ആയി സ്കാനിംഗ് റിപ്പോർട്ട് നോക്കി പറയുന്നകാര്യം കറക്റ്റ് ano
എത്ര മാസം ആകുമ്പോൾ നോക്കാൻ പറ്റും മൂത്രം soda കരം
Ithellam veruthe
Enik puli arnu ishtm 2 I'm pen kunjarnu
Eenik 7 mnth ayy Alahamdulliha
enteth atdhikavum thettan
Enikk twins aanu…athu engane thirichariyum
ആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാനും ദുവ ചെയ്യനെ, എല്ലാർക്കും
എനിക്ക് 5month start ചെയ്തു, മറുപിള്ള കുറച്ചു താഴെ ആണ് ഇക്ക എല്ലാർക്കും ദുവ ചെയ്യുബോൾ എന്നെയും ഉൾപെടുത്തുക, 5th ലെ scan 26 നു ആണ് അതിൽ ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ ദുവ ചെയ്യണെ ഇക്കാ
Is it baking soda works?? Is it true
Ikka njn 7 mnth gharbiniyaanu njn prgnnt aavunathinte munb thanne prgnnt aavunathum kuttikk penkuttiyude name aanu ittath ath kazhinju aaanu njn prgnnt aayath ippozhum penkunjine swapnam kaanunindu ann swapnathil kanda aa name thanneyanu veendum njn kaanunath endha ithinte artham
Ente husband thyroid ind ipo pregnent aayal kunjin enthelum problem indavo?
കടുത്ത മഞ്ഞ നിറമുള്ള മൂത്രം ആണോ പെണ്ണോ എന്നല്ല ഗർഭിണി വെള്ളം ആവശ്യത്തിന് കുടിക്കുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്. ഓരോരോ കണ്ടുപിടുത്തങ്ങൾ.
Allahu swalihaya മക്കളെ തന്ന് അനുഗ്രഹിക്കട്ടെ aameen
5 മാസം തുടങ്ങി അൽഹംദുലിൽഹ. ആരോഗ്യം ഉള്ള kujiny കിട്ടാൻ . ഇക്ക ദുഹാ ചെയണം എല്ലാവര്കും സ്വാലിഹായ മക്കളെ നൽകട്ടെ ameen
ബേക്കിങ് സോഡാ ഇപ്പോൾ ഉപയോഗിച്ചാൽ അറിയാൻ കഴിയും
എനിക്ക് 2 പെൺകുട്ടികൾ ഉണ്ട് ഇൻശാഅല്ലാഹ് അടുത്തത് ഒരു ആൺ kunchavan എന്തെങ്കിലും ഖുർആനിക മരുന്ന് പറഞ്ഞു തരുമോ pls
Pregnent aavan thayyaredukkumpol muthal folic acid kazichal kunj boy aavan sadyatha kooduthalanen parayunnath sheriysno plz rply
Ningalude mugam kaaniku plzzz
Bandappetta udane stree valabagattek charinju kidannnal Aan kunjum idabagattekk charinju kidannaal pennum
പെൺകുഞ്ഞാ വാൻ വല്ല ദിക്റുമുണ്ടോ
Ithinte ellam opposite aayirunnu enikku, ,